Sunday, March 29, 2009

Feel/feel like+verb+ing

സാധാരണയായി സംസാരത്തിൽ ഉപയോഗിക്കുന്ന ധാരാളം പാറ്റേണുകൾ ഉണ്ട്‌.ഇത്തരത്തിൽ ഉള്ള പാറ്റേണുകളും അവയുടെ ഏതാനും ഉദാഹരണങ്ങളും കൊടുക്കുന്നു.ഇതിൽ അനുയോജ്യമായ വാക്കുകൾ ചേർത്ത്‌ കൂടുതൽ വാചകങ്ങൾ ഉണ്ടാക്കാം.

Feel/feel like+verb+ing തോന്നുന്നു

I feel happy
I fell cold/hot
I feel like watching T.V
I feel like reading
I feel like smoke
I feel like having something എന്തെങ്കിലും കഴിച്ചാൽ കൊള്ളാം എന്ന്‌ തോന്നുന്നു.
I feel like singing എനിക്ക്‌ പാട്ടുപാടുവാൻ തോന്നുന്നു.
I dont feel comfortable here എനിക്കിവിടെ സ്വസ്ഥത തോന്നുന്നില്ല.

2 comments:

spokenenglish said...

Feel/feel like+verb+ing തോന്നുന്നു

സാധാരണയായി സംസാരത്തിൽ ഉപയോഗിക്കുന്ന ധാരാളം പാറ്റേണുകൾ ഉണ്ട്‌.ഇത്തരത്തിൽ ഉള്ള പാറ്റേണുകളും അവയുടെ ഏതാനും ഉദാഹരണങ്ങളും കൊടുക്കുന്നു.ഇതിൽ അനുയോജ്യമായ വാക്കുകൾ ചേർത്ത്‌ കൂടുതൽ വാചകങ്ങൾ ഉണ്ടാക്കാം.

Anonymous said...

കൊള്ളാം ഇതു നല്ല സംരംഭം തന്നെ. ഇനിയും നല്ല പോസ്റ്റുകളിലൂടെ ഇംഗ്ലീഷ് പഠിക്കുന്നവർക്ക് ഉപകാരപ്രദമായി തീരട്ടെ എന്ന് ആശംസിക്കുന്നു.