Tuesday, March 31, 2009

Sentences -1/വാചകങ്ങൾ

നമ്മുടെ സാധാരണ സംഭാഷണങ്ങളിൽ കടന്നുവരുന്ന വാചകങ്ങൾ ആണ്‌ സെന്റൻസെസ്‌ എന്ന ഈ സെക്ഷനിൽ കൊടുക്കുന്നത്‌. ഒരിക്കലും ഇതു മനപാഠമാക്കരുത്‌. ഉറക്കെ പറഞ്ഞു ശീലിക്കുകയും അനുയോജ്യമായ ഇടങ്ങളിൽ പ്രയോഗിക്കുകയും ചെയ്യുക.

Make it plain,please അതൊന്നു ലളിതമായി പറയൂ.
Thats better than nothing ഒന്നും ഇല്ലാത്തതിലും നല്ലതാണത്‌.
I saw him from along way off ഞാനവനെ അകലെനിന്നുതന്നെ കണ്ടു.
From that day on i stopped everything അന്നത്തോടെ ഞാൻ എല്ലാം അവസാനിപ്പിച്ചു.
I was born and bread in Delhi ഞാൻ ജനിച്ചതും വളർന്നതും ഡെൽഹിയിൽ ആണ്‌.
I have a severe back ache എനിക്ക്‌ ശക്തമായ പുറംവേദനയുണ്ട്‌.
Get the hell out of hereകടന്നുപോടാ.
Sorry,I dont want to argue with you നിന്നോട്‌ തർക്കിക്കുവാൻ ഞാനില്ല.
Thats not a bad ideaഅതൊരു മോശം ആശയം അല്ല.
They exchanged blows അവർ ഇടി/അടി കൂടി.
You cant get away like this നിനക്ക്‌ അങ്ങനെയങ്ങ്‌ പോകാൻ ഒക്കില്ല.
I have a hell of lot of things to do എനിക്ക്‌ ഒരുപാട്‌ കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട്‌.
They are coming to stay for one month അവർ ഒരു മാസം താമസിക്കുവാനായി വരുന്നു.
I dont see any point in it. അതിൽ പ്രത്യേകിച്ച്‌ ഒരു കാര്യവും ഞാൻ കാണുന്നില്ല.
Carry it in your mindഅതു നിന്റെ മനസ്സിൽ സൂക്ഷിക്കുക.
Now there is no bad feeling between usഇപ്പോൾ ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണയില്ല.
It was a big blow to them അതവർക്ക്‌ ഒരു വലിയ അടിയായി.

Sunday, March 29, 2009

Lets+Verb+Ist form

Lets start നമുക്ക്‌ ആരംഭിക്കാം
Let's push off നമുക്ക്‌ മടങ്ങാം
Lets wind up the function നമുക്ക്‌ ചടങ്ങ്‌ അവസാനിപ്പിക്കാം
Lets get out from here
Lets get off
Lets go there
Lets move
Lets have a cup of tea
Lets talk
Lets stop

Feel/feel like+verb+ing

സാധാരണയായി സംസാരത്തിൽ ഉപയോഗിക്കുന്ന ധാരാളം പാറ്റേണുകൾ ഉണ്ട്‌.ഇത്തരത്തിൽ ഉള്ള പാറ്റേണുകളും അവയുടെ ഏതാനും ഉദാഹരണങ്ങളും കൊടുക്കുന്നു.ഇതിൽ അനുയോജ്യമായ വാക്കുകൾ ചേർത്ത്‌ കൂടുതൽ വാചകങ്ങൾ ഉണ്ടാക്കാം.

Feel/feel like+verb+ing തോന്നുന്നു

I feel happy
I fell cold/hot
I feel like watching T.V
I feel like reading
I feel like smoke
I feel like having something എന്തെങ്കിലും കഴിച്ചാൽ കൊള്ളാം എന്ന്‌ തോന്നുന്നു.
I feel like singing എനിക്ക്‌ പാട്ടുപാടുവാൻ തോന്നുന്നു.
I dont feel comfortable here എനിക്കിവിടെ സ്വസ്ഥത തോന്നുന്നില്ല.

Saturday, March 28, 2009

Thank you/Sorry നന്ദിയും ക്ഷമയും

നാം ദിവസവും മറ്റുള്ളവരുമായി ഇടപെടുമ്പോൾ പലപ്പോഴും ഉപകാരങ്ങൾ സ്വീകരിക്കുവാൻ ഇടവരാറുണ്ട് അതുപോലെ ചിലപ്പോഴെങ്കിലും മറ്റുള്ളവർക്ക്‌ നമ്മുടെ ഭാഗത്തുനിന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്‌,ഇത്തരം സന്ദർഭങ്ങളിൽ അതിനനുസരിച്ച്‌ നാം നന്ദിയും/ക്ഷമയും പ്രകടിപ്പിക്കുവാൻ ഒരിക്കലും വൈകിക്കൂട.ഇംഗ്ലീഷ്‌ ഭാഷ ഇത്തരം സംഗതികൾക്ക്‌ വളരെയധികം പ്രാധാന്യം നൽകുന്നു.

Thank you,Thank you very much,Thanks a lot എന്നീ വാക്കുകൾ നന്ദിപറയുവാൻ ഉപയോഗിക്കാം.ആരെങ്കിലും നമ്മളോട്‌ താങ്ക്‌യും പറയുകയാണെങ്കിൽ
No mention/Don't mention it ഓ,അതുകാര്യമാക്കണ്ട/സാരമില്ല എന്ന്‌ ഉടനെ പറയുക.
ക്ഷമ പറയുവാൻ
I am Sorry
I am really sorry
I beg your pardon/pardon me
Don't get me wrong
I didnt mean itഞാൻ അങ്ങിനെ ഉദ്ദേശിച്ചില്ല.
Dont feel hurt,please
I do feel bad about it
Please accept my apologies

ഇനി
Its all right
It's okay
Forget about it തുടങ്ങിയ വാചകങ്ങളിലൂടെ ഇതിനു മാന്യമായി മറുപടിയും നൽകുക. പോറുക്കാനാകാത്ത കാര്യങ്ങൾ ചെയ്തിട്ട്‌ ഒരാൾ നിങ്ങളൊട്‌ ക്ഷമ പറയുമ്പോൾ മറുപടി നൽകും മുമ്പ്‌ ഒരുവട്ടം കൂടെ ചിന്തിക്കുക.