നമ്മുടെ സാധാരണ സംഭാഷണങ്ങളിൽ കടന്നുവരുന്ന വാചകങ്ങൾ ആണ് സെന്റൻസെസ് എന്ന ഈ സെക്ഷനിൽ കൊടുക്കുന്നത്. ഒരിക്കലും ഇതു മനപാഠമാക്കരുത്. ഉറക്കെ പറഞ്ഞു ശീലിക്കുകയും അനുയോജ്യമായ ഇടങ്ങളിൽ പ്രയോഗിക്കുകയും ചെയ്യുക.
Make it plain,please അതൊന്നു ലളിതമായി പറയൂ.
Thats better than nothing ഒന്നും ഇല്ലാത്തതിലും നല്ലതാണത്.
I saw him from along way off ഞാനവനെ അകലെനിന്നുതന്നെ കണ്ടു.
From that day on i stopped everything അന്നത്തോടെ ഞാൻ എല്ലാം അവസാനിപ്പിച്ചു.
I was born and bread in Delhi ഞാൻ ജനിച്ചതും വളർന്നതും ഡെൽഹിയിൽ ആണ്.
I have a severe back ache എനിക്ക് ശക്തമായ പുറംവേദനയുണ്ട്.
Get the hell out of hereകടന്നുപോടാ.
Sorry,I dont want to argue with you നിന്നോട് തർക്കിക്കുവാൻ ഞാനില്ല.
Thats not a bad ideaഅതൊരു മോശം ആശയം അല്ല.
They exchanged blows അവർ ഇടി/അടി കൂടി.
You cant get away like this നിനക്ക് അങ്ങനെയങ്ങ് പോകാൻ ഒക്കില്ല.
I have a hell of lot of things to do എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ ഉണ്ട്.
They are coming to stay for one month അവർ ഒരു മാസം താമസിക്കുവാനായി വരുന്നു.
I dont see any point in it. അതിൽ പ്രത്യേകിച്ച് ഒരു കാര്യവും ഞാൻ കാണുന്നില്ല.
Carry it in your mindഅതു നിന്റെ മനസ്സിൽ സൂക്ഷിക്കുക.
Now there is no bad feeling between usഇപ്പോൾ ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണയില്ല.
It was a big blow to them അതവർക്ക് ഒരു വലിയ അടിയായി.
Tuesday, March 31, 2009
Sunday, March 29, 2009
Lets+Verb+Ist form
Lets start നമുക്ക് ആരംഭിക്കാം
Let's push off നമുക്ക് മടങ്ങാം
Lets wind up the function നമുക്ക് ചടങ്ങ് അവസാനിപ്പിക്കാം
Lets get out from here
Lets get off
Lets go there
Lets move
Lets have a cup of tea
Lets talk
Lets stop
Let's push off നമുക്ക് മടങ്ങാം
Lets wind up the function നമുക്ക് ചടങ്ങ് അവസാനിപ്പിക്കാം
Lets get out from here
Lets get off
Lets go there
Lets move
Lets have a cup of tea
Lets talk
Lets stop
Feel/feel like+verb+ing
സാധാരണയായി സംസാരത്തിൽ ഉപയോഗിക്കുന്ന ധാരാളം പാറ്റേണുകൾ ഉണ്ട്.ഇത്തരത്തിൽ ഉള്ള പാറ്റേണുകളും അവയുടെ ഏതാനും ഉദാഹരണങ്ങളും കൊടുക്കുന്നു.ഇതിൽ അനുയോജ്യമായ വാക്കുകൾ ചേർത്ത് കൂടുതൽ വാചകങ്ങൾ ഉണ്ടാക്കാം.
Feel/feel like+verb+ing തോന്നുന്നു
I feel happy
I fell cold/hot
I feel like watching T.V
I feel like reading
I feel like smoke
I feel like having something എന്തെങ്കിലും കഴിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു.
I feel like singing എനിക്ക് പാട്ടുപാടുവാൻ തോന്നുന്നു.
I dont feel comfortable here എനിക്കിവിടെ സ്വസ്ഥത തോന്നുന്നില്ല.

Saturday, March 28, 2009
Thank you/Sorry നന്ദിയും ക്ഷമയും
നാം ദിവസവും മറ്റുള്ളവരുമായി ഇടപെടുമ്പോൾ പലപ്പോഴും ഉപകാരങ്ങൾ സ്വീകരിക്കുവാൻ ഇടവരാറുണ്ട് അതുപോലെ ചിലപ്പോഴെങ്കിലും മറ്റുള്ളവർക്ക് നമ്മുടെ ഭാഗത്തുനിന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്,ഇത്തരം സന്ദർഭങ്ങളിൽ അതിനനുസരിച്ച് നാം നന്ദിയും/ക്ഷമയും പ്രകടിപ്പിക്കുവാൻ ഒരിക്കലും വൈകിക്കൂട.ഇംഗ്ലീഷ് ഭാഷ ഇത്തരം സംഗതികൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു.
Thank you,Thank you very much,Thanks a lot എന്നീ വാക്കുകൾ നന്ദിപറയുവാൻ ഉപയോഗിക്കാം.ആരെങ്കിലും നമ്മളോട് താങ്ക്‌യും പറയുകയാണെങ്കിൽ
No mention/Don't mention it ഓ,അതുകാര്യമാക്കണ്ട/സാരമില്ല എന്ന് ഉടനെ പറയുക.
ക്ഷമ പറയുവാൻ
I am Sorry
I am really sorry
I beg your pardon/pardon me
Don't get me wrong
I didnt mean itഞാൻ അങ്ങിനെ ഉദ്ദേശിച്ചില്ല.
Dont feel hurt,please
I do feel bad about it
Please accept my apologies
ഇനി
Its all right
It's okay
Forget about it തുടങ്ങിയ വാചകങ്ങളിലൂടെ ഇതിനു മാന്യമായി മറുപടിയും നൽകുക. പോറുക്കാനാകാത്ത കാര്യങ്ങൾ ചെയ്തിട്ട് ഒരാൾ നിങ്ങളൊട് ക്ഷമ പറയുമ്പോൾ മറുപടി നൽകും മുമ്പ് ഒരുവട്ടം കൂടെ ചിന്തിക്കുക.

Monday, June 23, 2008
ആമുഖം
പ്രിയപ്പെട്ടവരെ ഇതൊരു പുതു സംരംഭമാണ്.ഇംഗ്ളീഷില്‍ എനിക്ക് വലിയ അറിവൊന്നും ഇല്ല. മലയാളമീഡിയത്തില്‍ പഠിച്ച് മലയാളം സംസാരിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ഒരു നല്ല ജോലി ലഭിക്കണമെങ്കില്‍ ഇംഗ്ളീഷ് കൂടിയേ തീരൂ എന്ന് തിരിച്ചറിഞ്ഞപ്പോളാണ് "സ്പോക്കണ്‍ ഇംഗ്ളീഷ്" പഠനം ആരംഭിച്ചത്.ഞാന്‍ ആര്‍ജ്ജിച്ച അറിവു മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള എളിയ ശ്രമം ആണിത്.അറിവുള്ള മറ്റുബ്ളോഗ്ഗേഴ്സും വായനക്കാരും എണ്റ്റെ സംരംഭത്തിനു എല്ലാവിധ സഹായ സഹകരണവും നല്‍കണമെന്നും അതോടൊപ്പം തെറ്റുകുറ്റങ്ങള്‍ തിരുത്തിത്തരണമെന്നും അഭ്യര്‍ഥിക്കുന്നു.
എനിക്കുതോന്നുന്നു ബ്ളൊഗ്ഗര്‍മാരില്‍ മാതൃഭാഷാവാദികള്‍ ആണുകൂടുതല്‍ എന്ന്. മതൃഭാഷാവാദികള്‍ എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഇംഗ്ളീഷ് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഷയായി മാറിയിരിക്കുന്നു. മലയാളമീഡിയത്തിലെ ഇന്നത്തെ രീതിമാറ്റി ഇംഗ്ളീഷിനു കൂടുതല്‍ പ്രാധാന്യം നല്‍കുകതന്നെ വേണം അതോടൊപ്പം പാട്ടുടീച്ചര്‍മാരും മറ്റും ഇംഗ്ളീഷ് പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതും ഉണ്ട്.എഴുത്തുകാര്‍ക്കും സാംസ്കാരികനായകര്‍ക്കും മറ്റും മാതൃഭാഷയും പറഞ്ഞിരിക്കാം കേരളം ജീവിക്കുന്നത് അന്യനാടുകളില്‍ ജോലിചെയ്യുന്നവര്‍ അയക്കുന്ന പണം കൊണ്ടാണ്.അതുകൊണ്ടുതന്നെ ഇണ്റ്റര്‍ നെറ്റും മറ്റും നല്‍കുന്ന അറിവിണ്റ്റെ കാര്യത്തില്‍ മാത്രമല്ല ഇംഗ്ളീഷ് മലയാളിയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയത്.
എണ്റ്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങിനെ ഈ ബ്ളോഗ്ഗ് കൂടുതല്‍ കാര്യക്ഷമമായി അറേഞ്ച് ചെയ്യണം എന്നൊന്നും എനിക്ക് വ്യക്തമായ അറിവില്ല.നല്ലവരായ നിങ്ങള്‍ എണ്റ്റെ ഈ എളിയ സംരംഭത്തെ വിജയിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടെ അഭ്യര്‍ഥിച്ചുകൊണ്ട്.

Tuesday, April 22, 2008
ഓ ഒരു സായ്പ് വന്നിരിക്കുന്നു.
ഇംഗ്ലീഷ് സംസാരിക്കുവാൻ ശ്രമിക്കുന്നവരെ തേടിയെത്തുന്ന ഏറ്റവും സാധാരണമായ ഒരു പരിഹാസവാക്കാണിത്.നിങ്ങളെ വിജയത്തിൽ നിന്നും അകറ്റിനിർത്തുവാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട വാചകം.ഇത്തരക്കാരെ പാടെ അവഗണിച്ചും പരിഹാസങ്ങളെ അതിജീവിച്ചും മാത്രമേ നിങ്ങൾക്ക് മുന്നേറാനാകൂ എന്ന് ഓർക്കുക.നടക്കാൻ തുടങ്ങുമ്പോൾ വീഴുക സാധാരണമാണ്.എന്നാൽ വീഴ്ചകളിൽ നിന്നും കൂടുതൽ ഊർജ്ജം കൈകൊണ്ട് എഴുന്നേൽക്കുവാൻ ശ്രമിക്കുക എനിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയൂ
പരന്ന വായന ഇംഗ്ലീഷ് ഭാഷാ വിഞ്ജാനം വർദ്ധിപ്പിക്കുവാൻ സഹായിക്കും പ്രത്യേകിച്ച് നോവലുകളും മറ്റും കാരണം അവയിൽ ദൈനംദിന കാര്യങ്ങൾ പറയുവാൻ ഉപയോഗിക്കുന്ന സംഭാഷണങ്ങൾ ധാരാളമായിരിക്കും. എന്നാൽ സംസാരിക്കുവാൻ ഉള്ള കഴിവു നേടുന്നതിനു ഏറ്റവും പ്രധാനം സംസാരിച്ചു ശീലിക്കുക എന്നതാണ്.കൂടാതെ കാര്യങ്ങളൈ "ഇംഗ്ലീഷിൽ"ചിന്തിച്ചും,"സ്വയംസംസാരിച്ചും" "തെറ്റായാൽപോലും" ലഭ്യമായ അവസരങ്ങളിൽ മറ്റുള്ളവരുമായി ഇംഗ്ലീഷ് സംസാരിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ആതമവിശ്വാസം വർദ്ധിപ്പിക്കുക. ഇംഗ്ലീഷ് സിനിമ/ടി.വി,റേഡിയോ പരിപാടികൾ എന്നിവയും പ്രസംഗങ്ങളും ശ്രദ്ധിക്കുകയും അതിൽ നിന്നും ലഭിക്കുന്ന അറിവ് സംസാരത്തിൽ ഉപയോഗിക്കുക എന്നതുമാണ് മറ്റു ചില പ്രധാന വഴികൾ.
ഇന്റർനെറ്റ് ആഗോളതലത്തിൽ ഉള്ള ആളുകളുമായി ബന്ധപ്പെടുന്നതിനുള്ള അനന്ത സാധ്യതകൾ നമുക്ക് മുമ്പിൽ തുറന്നുതരുന്നു.ഇതിനെ പ്രയോജനപ്പെടുത്തുക.യാഹൂ പോലുള്ളവർ നൽകുന്ന ചാറ്റ്‌റൂമുകളിൽ വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ കണ്ടെത്തുവാൻ കഴിയും,ഒറ്റപ്പെട്ടവരും പ്രത്യേകിച്ച് നേരം പോക്കുകൾ ഇല്ലാത്തവരുമായവർ,സുഹൃത്തുക്കളെ തേടുന്നവർ തുടങ്ങി ഒരുപാടുപേർ ഇവിടെ ഉണ്ടാകും. ഇവരുമായി ചാറ്റ് ചെയ്തു ശീലിക്കുക, ഓർക്കുക ഭാഷാപഠനമാണ് നമ്മുടെലക്ഷ്യം!!

Subscribe to:
Posts (Atom)